Polling is underway in 71 assembly constituencies of Bihar in the first phase of three-phase elections
മൂന്ന് ഘട്ടങ്ങളിലായി ബീഹാറില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ബീഹാറില്‍ പുരോഗമിക്കുകയാണ്. ഇന്ന് രാവിലെ ഏഴ് മണിയോടെ ആരംഭിച്ച തിരഞ്ഞെടുപ്പില്‍ 71 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ആകെ 243 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ബിജെപി-ജെഡിയും നേതൃചത്വത്തിലുള്ള എന്‍ഡിഎയും ആര്‍ജെഡി- കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാസംഖ്യവുമാണ് പ്രധാന മുന്നണികള്‍.